Puja & Temple Updates

PUKKATTUPADY BHAGAVATHI TEMPLEപുക്കാട്ടുപടി ഭഗവതി ക്ഷേത്രം

Puja & Temple Updatesപൂജകളും ക്ഷേത്ര അറിയിപ്പുകളും

Sacred celebrations, puja announcements and important events from the temple.ക്ഷേത്രത്തിലെ പൂജകൾ, വിശേഷദിവസങ്ങൾ, ആഘോഷങ്ങൾ, പ്രധാന അറിയിപ്പുകൾ.

← Back to Home← ഹോമിലേക്ക് മടങ്ങുക
Temple Updatesക്ഷേത്ര അപ്ഡേറ്റുകൾ

Puja & Temple Updatesപൂജാ & ക്ഷേത്ര അപ്ഡേറ്റുകൾ

Upcoming & Currentനിലവിലെ & വരാനിരിക്കുന്നവ

Poster announcing Ganapati Homam at Pukkattupady Bhagavathi Temple.

Ganapati homamഗണപതി ഹോമം

Past Updatesകഴിഞ്ഞ അപ്ഡേറ്റുകൾ

Poster announcing a Bhajan Sandhya at Pukkattupady Bhagavathi Temple on 21 October 2026 at 5:00 PM.
21 Oct 2026 · 5:00 PM

Bhajan Sandyaഭജന സന്ധ്യ

ടhirdi Sai Baba samadi Dal Vijayadasamiഷിർഡി സായിബാബ സമാധി ദിനം (വിജയദശമി)

Poster for the sixth day of Navarathri celebrations at Pukkattupady Bhagavathi Temple.
16 Oct 2026 · 6:30 AM

Navarathri 6th dayനവരാത്രി 6-ാംദിനം

Temple Update
6 Nov 2026

ATHA PONKALAഅത്ത പൊങ്കാല

Ponkala performing in the idol installing dayപ്രതിഷ്ഠാ ദിനത്തിൽ നടക്കുന്ന വിശേഷ പൊങ്കാല

Temple Update
2 Nov 2026

Ayilya poojaആയില്യ പൂജ

Poster for the second day of Navarathri, dedicated to Goddess Brahmacharini, at Pukkattupady Bhagavathi Temple.
12 Oct 2026

Navarathri 2d day Brahmachariniനവരാത്രി 2-ാം ദിവസം ബ്രഹ്മചാരിണി

The form that bestows penance and wisdom. This goddess in the ascetic form is the symbol of sacrifice and dedication. Adorned in white attire, Goddess Brahmacharini stands barefoot, holding a rosary (japamala) in one hand and a water pot (kamandalu) in the other.തപസ്സും ജ്ഞാനവും നൽകുന്ന ഭാവം. സന്യാസിനീ രൂപത്തിലുള്ള ഈ ദേവി ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്. വെളുത്ത വസ്ത്രമണിഞ്ഞ്, ഒരു കയ്യിൽ ജപമാലയും മറുകയ്യിൽ കമണ്ഡലുവുമായി നഗ്നപാദയായി നിൽക്കുന്ന ബ്രഹ്മചാരിണി .

Poster for the first day of Navarathri, dedicated to Goddess Shailaputri, at Pukkattupady Bhagavathi Temple.
11 Oct 2026

Navarathri 1st dayനവരാത്രി 1-ാം ദിവസം

Day 1: Shailaputri ​Significance: The goddess born as the daughter of Himavan, the king of mountains. She is the symbol of calmness and stability.**ഒന്നാം ദിവസം: ശൈല പുത്രി** ഹിമവാന്റെ മകളായി ജനിച്ച ദേവിയാണ് ശൈലപുത്രി. ശാന്തതയുടെയും സ്ഥിരതയുടെയും പ്രതീകമാണ്.