Main Deity
പ്രധാന പ്രതിഷ്ഠ
Sri Bhadrakali
ശ്രീ ഭദ്രകാളി
Sri Bhadrakali is the principal deity of the temple, revered as the auspicious Divine Mother and protector of devotees. Devotees traditionally seek Her grace for protection from adversity and fear, and for the fulfilment of heartfelt wishes.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സർവ്വമംഗളദായിനിയും ഭക്തരക്ഷകിയുമായ ശ്രീ ഭദ്രകാളിയമ്മയാണ്. ശത്രുദോഷങ്ങൾ അകറ്റാനും ഭയമകറ്റി ആഗ്രഹസാഫല്യം നൽകാനും അമ്മയുടെ അനുഗ്രഹം പ്രധാനം.

Sacred Presence
ദിവ്യ സാന്നിധ്യം

Temple Offerings
ക്ഷേത്ര വഴിപാടുകൾ
Choose Your Offerings
വഴിപാടുകൾ തിരഞ്ഞെടുക്കുക
Regular Guruthi is performed by the Melsanthi; Valiya Guruthi by the temple Tantri with elaborate rites. Guruthi Puja is on Tuesdays and Fridays; the listed ₹1,000 booking is for the last Tuesday.
സാധാരണ ഗുരുതി മേൽശാന്തിയുടെ കാർമികത്വത്തിലും വലിയ ഗുരുതി തന്ത്രിയുടെ കാർമികത്വത്തിൽ വിപുലമായ ചടങ്ങുകളോടെയും നടത്തുന്നു. ഗുരുതിപൂജ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്; ഇവിടെ ₹1,000 നിരക്കിലുള്ള ബുക്കിങ് അവസാന ചൊവ്വാഴ്ചയ്ക്കാണ്.
Prepared nivedyams require booking by the previous day. Devotee name and birth star are collected at checkout. Payment and booking are confirmed only after temple verification.
തയ്യാറാക്കേണ്ട നിവേദ്യങ്ങൾ തലേദിവസം ബുക്ക് ചെയ്യണം. ഭക്തന്റെ പേരും നക്ഷത്രവും ചെക്കൗട്ടിൽ നൽകാം. ക്ഷേത്രം സ്ഥിരീകരിച്ചശേഷം മാത്രമേ ബുക്കിങ് ഉറപ്പാകൂ.