Sri Bhadrakali

← Back to Temple ← ക്ഷേത്രത്തിലേക്ക് മടങ്ങുക

Main Deity

പ്രധാന പ്രതിഷ്ഠ

Sri Bhadrakali

ശ്രീ ഭദ്രകാളി

Sri Bhadrakali is the principal deity of the temple, revered as the auspicious Divine Mother and protector of devotees. Devotees traditionally seek Her grace for protection from adversity and fear, and for the fulfilment of heartfelt wishes.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സർവ്വമംഗളദായിനിയും ഭക്തരക്ഷകിയുമായ ശ്രീ ഭദ്രകാളിയമ്മയാണ്. ശത്രുദോഷങ്ങൾ അകറ്റാനും ഭയമകറ്റി ആഗ്രഹസാഫല്യം നൽകാനും അമ്മയുടെ അനുഗ്രഹം പ്രധാനം.

Pukkattupady Bhagavathi Devi — traditional mural artwork

Sacred Presence

ദിവ്യ സാന്നിധ്യം

Sri Bhadrakali

ശ്രീ ഭദ്രകാളി

Sri Bhadrakali is the principal deity of the temple, revered as the auspicious Divine Mother and protector of devotees. Devotees traditionally seek Her grace for protection from adversity and fear, and for the fulfilment of heartfelt wishes.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സർവ്വമംഗളദായിനിയും ഭക്തരക്ഷകിയുമായ ശ്രീ ഭദ്രകാളിയമ്മയാണ്. ശത്രുദോഷങ്ങൾ അകറ്റാനും ഭയമകറ്റി ആഗ്രഹസാഫല്യം നൽകാനും അമ്മയുടെ അനുഗ്രഹം പ്രധാനം.

Key Offerings
പ്രധാന വഴിപാടുകൾ
Guruthi Pujaഗുരുതി പൂജ
Raktha Pushpanjaliരക്തപുഷ്പാഞ്ജലി
Kadum Payasamകടും പായസം
Payasa Nivedyamപായസ നിവേദ്യം
Pattucharthalപട്ടുചാർത്തൽ

Temple Offerings

ക്ഷേത്ര വഴിപാടുകൾ

Choose Your Offerings

വഴിപാടുകൾ തിരഞ്ഞെടുക്കുക

Regular Guruthi is performed by the Melsanthi; Valiya Guruthi by the temple Tantri with elaborate rites. Guruthi Puja is on Tuesdays and Fridays; the listed ₹1,000 booking is for the last Tuesday.

സാധാരണ ഗുരുതി മേൽശാന്തിയുടെ കാർമികത്വത്തിലും വലിയ ഗുരുതി തന്ത്രിയുടെ കാർമികത്വത്തിൽ വിപുലമായ ചടങ്ങുകളോടെയും നടത്തുന്നു. ഗുരുതിപൂജ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്; ഇവിടെ ₹1,000 നിരക്കിലുള്ള ബുക്കിങ് അവസാന ചൊവ്വാഴ്ചയ്ക്കാണ്.

Prepared nivedyams require booking by the previous day. Devotee name and birth star are collected at checkout. Payment and booking are confirmed only after temple verification.

തയ്യാറാക്കേണ്ട നിവേദ്യങ്ങൾ തലേദിവസം ബുക്ക് ചെയ്യണം. ഭക്തന്റെ പേരും നക്ഷത്രവും ചെക്കൗട്ടിൽ നൽകാം. ക്ഷേത്രം സ്ഥിരീകരിച്ചശേഷം മാത്രമേ ബുക്കിങ് ഉറപ്പാകൂ.

Raktha Pushpanjaliരക്തപുഷ്പാഞ്ജലി₹30
Kadum Payasamകടുംപായസം₹100
Ney Payasamനെയ്പായസം₹100
Paal Payasamപാൽപ്പായസം₹100
Koottu Payasamകൂട്ടുപായസം₹100
Guruthi Pushpanjaliഗുരുതി പുഷ്പാഞ്ജലി₹30
Guruthi Puja — Last Tuesdayഗുരുതിപൂജ — അവസാന ചൊവ്വാഴ്ച₹1,000
Valiya Guruthiവലിയ ഗുരുതി₹25,000

Temple officeക്ഷേത്ര ഓഫീസ്: +91 7994 388 377