Offerings • Pujas • Nivedyams
Offerings & Pujasവഴിപാടുകളും പൂജകളും
വഴിപാടുകളുടെ വിവരങ്ങളും നിരക്കുകളും താഴെ നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.
The offerings and their fees are listed below. For further information and advance booking, please contact the temple office.
Featured Temple Offeringsപ്രത്യേക ക്ഷേത്ര വഴിപാടുകൾ
Special Devaprasna Offeringsപ്രത്യേക ദേവപ്രശ്ന വഴിപാടുകൾ
Three distinct offerings revealed through Devaprasnam, each observed with devotion on three consecutive Tuesdays or three consecutive Fridays.
ദേവപ്രശ്നവിധിപ്രകാരം നിർദ്ദേശിക്കപ്പെട്ട മൂന്ന് പ്രത്യേക വഴിപാടുകൾ. ഓരോ വഴിപാടും ഭക്തിയോടും വ്രതാനുഷ്ഠാനത്തോടും കൂടി തുടർച്ചയായ മൂന്ന് ചൊവ്വാഴ്ചകളിലോ മൂന്ന് വെള്ളിയാഴ്ചകളിലോ സമർപ്പിക്കാം.
Special Offeringsപ്രത്യേക വഴിപാടുകൾ
ദേവപ്രശ്നവിധിപ്രകാരം ക്ഷിപ്രപ്രസാദത്തിനും ഇഷ്ടകാര്യസിദ്ധിക്കും താഴെ പറയുന്ന വഴിപാടുകൾ വ്രതാനുഷ്ഠാനത്തോടും ഭക്തിയോടും കൂടി സമർപ്പിക്കാം.According to the guidance revealed through Devaprasnam, the following offerings may be made with devotion and the prescribed observances to seek divine grace and the fulfilment of wishes.
മുകളിൽ പറഞ്ഞ മൂന്ന് വഴിപാടുകളും തുടർച്ചയായ മൂന്ന് ചൊവ്വാഴ്ചകളിലോ മൂന്ന് വെള്ളിയാഴ്ചകളിലോ നടത്തണം.Each of the three offerings listed above should be performed on three consecutive Tuesdays or three consecutive Fridays.
Offerings by Deityദേവതകൾക്കുള്ള വഴിപാടുകൾ
Bhadrakaliഭദ്രകാളി
Ganapathiഗണപതി
Dharma Sasthaശാസ്താവ്
Durgaദുർഗ്ഗ
Bhuvaneshwariഭുവനേശ്വരി
Adi Shankara Lingamആദിശങ്കരലിംഗം
Nagaraja & Nagayakshiനാഗരാജാവ്–നാഗയക്ഷി
Kalabhairavaകാലഭൈരവൻ
Veerabhadraവീരഭദ്രൻ
Adi Guruആദിഗുരു
Shakteya Pithruശാക്തേയ പിതൃ
Brahmarakshassuബ്രഹ്മരക്ഷസ്സ്
Bhagavathiഭഗവതി
Shivaശിവൻ
മേൽശാന്തിയുടെ കാർമികത്വത്തിൽ എല്ലാ മാസവും അവസാന ചൊവ്വാഴ്ച ഗുരുതി പൂജ നടത്തുന്നു. ഉച്ചപൂജാവേളയിലെ ഗുരുതി നിവേദ്യം ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടത്തുന്നു. സ്വയംവര പുഷ്പാഞ്ജലി തിങ്കളാഴ്ച മാത്രം. തയ്യാറാക്കേണ്ട നിവേദ്യങ്ങൾ തലേദിവസം ബുക്ക് ചെയ്യണം.The Melsanthi performs Guruthi Puja on the last Tuesday of each month. Guruthi Nivedyam is offered during Ucha Puja on Tuesdays and Fridays. Swayamvara Pushpanjali is offered on Mondays only. Prepared nivedyams require booking by the previous day.
വലിയ ഗുരുതി (₹25,000) ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വിപുലമായ ചടങ്ങുകളോടെ നടത്തുന്നു.Valiya Guruthi (₹25,000) is conducted by the temple Tantri with elaborate rituals.
വെള്ളിയാഴ്ച അഷ്ടദ്രവ്യ ഗണപതിഹോമം ₹500 + പൂജാരി ദക്ഷിണയാണ്. മറ്റ് ദിവസങ്ങളിൽ സാധാരണ ഗണപതിഹോമം ₹500 + പൂജാരി ദക്ഷിണയും അഷ്ടദ്രവ്യ ഗണപതിഹോമം ₹1,000 + പൂജാരി ദക്ഷിണയും ആണ്.On Fridays, Ashtadravya Ganapathi Homam is ₹500 plus priest dakshina. On other days, regular Ganapathi Homam is ₹500 plus priest dakshina, and Ashtadravya Ganapathi Homam is ₹1,000 plus priest dakshina.
Pushpanjaliപുഷ്പാഞ്ജലി
Para Offeringsപറ നിറയ്ക്കൽ
Homamsഹോമങ്ങൾ
Pujasപൂജകൾ
Other Offerings & Ceremoniesമറ്റു വഴിപാടുകൾ
Special Nivedyamsപ്രത്യേക നിവേദ്യങ്ങൾ
Offering Assistanceവഴിപാട് സംബന്ധിച്ച സഹായം
Phone: +91 7994 388 377ഫോൺ: +91 7994 388 377